
ഇരുപത് ട്രാക്ക് വരെ ആഡ് ചെയ്യാം; പുത്തന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം
ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ഇനിമുതല്‍ റീല്‍സുകളില്‍ ഒന്നിലധികം പാട്ടുകളുടെ ട്രാക്കുകള്‍ ഉപയോഗിക്കാം. ഒരു റീലില്‍ ഇരുപത് ട്രാക്കുകള്‍ വരെ ഉപയോഗിക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം. റീലിന്റെ എഡിറ്റിങ് ഘട്ടത്തില്‍ ഒന്നിലേറെ ചിത്രങ്ങളും വീഡിയോകളും സ്റ്റിക്കറുകളും ചേര്‍ക്കാന്‍ കഴിയുന്ന സംവിധാനം നിലവില്‍ തന്നെയുണ്ട്. കൂടുതല്‍ […]