Keralam

ക്രിസ്തുവിന്‍റെ ചിത്രം മോർഫ് ചെയ്ത് അവതരിച്ച സംഭവം; പരാതിയുമായി സിറോ മലബാർ പ്രോ ലൈഫ്

തൃശ്ശൂർ :ക്രിസ്തുവിന്‍റെ ചിത്രം മോർഫ് ചെയ്സത് അവതരിപ്പിച്ചതിന് ഇടതു നിരീക്ഷകൻ റെജി ലൂക്കോസിനെതിരെ പരാതിയുമായി സിറോ മലബാർ പ്രോ ലൈഫ്. ക്രിസ്തുവിന്‍റെ ചിത്രത്തിൽ സുരേഷ് ഗോപിയുടെ മുഖം ചേർത്ത് അവതരിപ്പിച്ചതാണ് വിവാദമായത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നെങ്കിലും ചിത്രം വിവാദമായതോടെ നീക്കം ചെയ്യുകയായിരുന്നു തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥനാർഥി സുരേഷ് ഗോപി […]