4K ദൃശ്യവിരുന്നുമായി “അമരം”; നാളെ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ
മലയാളികളുടെ ഇഷ്ട ചിത്രം അമരം 4 K ദൃശ്യമികവിൽ നാളെ വീണ്ടും ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ എത്തുകയാണ്. ഭരതൻ-ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന ‘അമരം വെറുമൊരു സിനിമയായിരുന്നില്ല, തീരദേശ ജനതയുടെ പരുപരുത്ത ജീവിത യാഥാർത്ഥ്യങ്ങളെ വരച്ചു കാട്ടിയ ചിത്രമായിരുന്നു. മമ്മൂട്ടിയെന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരുന്നു ‘അമരം’. മമ്മൂട്ടിയും മുരളിയും അശോകനും, […]
