Keralam

‘കുറ്റവാളിയാകാതെ ശിക്ഷിക്കപ്പെട്ടു എന്ന് ദിലീപിന് തോന്നിയാൽ എന്താണ് തെറ്റ് ?; കോടതി കണ്ടെത്തുന്ന സത്യമാണ് സത്യം’ ;രൺജി പണിക്കർ

നടി ആക്രമിക്കപ്പെട്ട കേസിന്റെ കോടതി വിധിയിൽ പ്രതികരിച്ച് തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വസിക്കുന്നതെന്ന് രൺജി പണിക്കർ പറഞ്ഞു. വിഷയത്തിൽ മേൽക്കോടതി മറ്റ് നിലപാടുകൾ സ്വീകരിച്ചാൽ അപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാമെന്നും രൺജി പണിക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു. ‌‌ “കോടതി ഉത്തരവ് ഞാൻ വായിച്ചിട്ടില്ല. കുറ്റവാളികൾ […]