Keralam

കലാസംവിധായകന്‍ കെ ശേഖര്‍ അന്തരിച്ചു ; വിടപറഞ്ഞത് മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെ വിസ്മയിപ്പിച്ച കലാകാരന്‍

പ്രശസ്ത കലാസംവിധായകന്‍ കെ ശേഖര്‍ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലെ വസതിയായ ‘പ്രേം വില്ല’യിലായിരുന്നു അന്ത്യം. ഇന്ത്യയിലെ ആദ്യ 3D ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സിനിമയുടെ കലാസംവിധായകനായിരുന്നു. ഇതേ ചിത്രത്തിലെ ‘ആലിപ്പഴം പെറുക്കാന്‍’ എന്ന ഗാനത്തിലെ കറങ്ങുന്ന മുറി ഡിസൈന്‍ ചെയ്തത് ശേഖറാണ്. നോക്കെത്താ […]