
Keralam
സ്‌കൂള്‍, കോളേജ് വിനോദയാത്രയ്ക്ക് ഇനി കെഎസ്ആർടിസി ബസ്
സ്‌കൂള്‍, കോളേജ് വിനോദയാത്രകള്‍ക്ക് ഇനി കെഎസ്ആര്‍ടിസി ബസുകള്‍ വാടകയ്ക്ക് ലഭിക്കും. മിനി ബസുകള്‍ മുതല്‍ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസുകള്‍ വരെയാണ് ലഭ്യമാവുക. ഏഴ് വിഭാഗങ്ങളിലായി മിനിമം നിരക്ക് പ്രഖ്യാപിച്ചു. 4, 8, 12, 16 മണിക്കൂര്‍ എന്നിങ്ങനെ സമയം അടിസ്ഥാനത്തിലും ബസുകള്‍ വാടകയ്ക്ക് നല്‍കും. അധികമായി സഞ്ചരിക്കുന്ന […]