Keralam
അടിമാലി മണ്ണിടിച്ചില്‍: ദേശീയ പാത അതോറിറ്റിക്ക് വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക കണ്ടെത്തല്‍
ഇടുക്കി അടിമാലി മണ്ണിടിച്ചിലില്‍ ദേശീയ പാത അതോറിറ്റിക്ക് വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക നിഗമനം. ടെക്‌നിക്കല്‍ കമ്മിറ്റി കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അതോറിറ്റിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയടക്കം മണ്ണിടിച്ചിലിന് കാരണമായി എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അപകടത്തിന്റെ ഉത്തരവാദിത്വം ദേശീയപാത അതോറിറ്റിക്കാണെന്ന നിഗമനത്തില്‍ […]
