“അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും”, റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് മാർക്ക് റൂബിയോ
ന്യൂയോർക്ക്: 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് ആശംസകളുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്തോ പസഫിക് മേഖലയിലെ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ക്വാഡിലൂടെ ഇന്ത്യയുമായുള്ള ബന്ധം ഊർജിതമാക്കുമെന്നും പ്രതിരോധം, ഊർജം, നിർണായക ധാതുക്കൾ എന്നിവയിലൂടെയുള്ള സഹകരണം വഴി ഇരു രാജ്യങ്ങൾക്കും ഗുണമുണ്ടാകുമെന്നും മാർക്കോ റൂബിയോ പറഞ്ഞു. “ഇന്ത്യയ്ക്ക് റിപ്പബ്ലിക് […]
