Colleges
സംസ്‌കൃത സർവകലാശാലയിൽ പുതിയ കോഴ്‌സുകൾ: പിജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ സ്റ്റഡീസിന് അനുമതി
എറണാകുളം: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പിജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ സ്റ്റഡീസ് പ്രോഗ്രാം തുടങ്ങാൻ സിൻഡിക്കേറ്റ് യോഗം ഭരണാനുമതി നൽകി. വിവർത്തന പഠന കേന്ദ്രത്തിന് കീഴിലാണ് ഈ കോഴ്‌സ് ആരംഭിക്കുക. പിഎച്ച്‌ഡി കോഴ്‌സുകളുടെ സുഗമമായ നടത്തിപ്പിനായി റിസർച്ച് ഡയറക്ടറേറ്റ് രൂപീകരിക്കുന്നതിനും യോഗം തീരുമാനമെടുത്തു. പുതുതായി നിലവിൽവന്ന മൂന്ന് ക്രിമിനൽ നിയമങ്ങൾ […]
