Keralam
ഭിന്നശേഷി അധ്യാപക സംവരണം, കെ – ടെറ്റ് ഇളവുകള്‍; നിര്‍ണായക ഉത്തരവുകള്‍ പുറത്തിറങ്ങി
ഭിന്നശേഷി അധ്യാപക സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. എന്‍എസ്എസിന് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കി ഉത്തരവിറക്കി. നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനിടെ കെ-ടെറ്റ് ഇല്ലാത്തതിനെ തുടര്‍ന്ന് ശമ്പളം ലഭിക്കാത്തവര്‍ക്കും താല്‍ക്കാലികമായി ശമ്പളം അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ […]
