Uncategorized

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

ആസിഡ് ആക്രമണ ഇരകളും സ്ഥായിയായ കാഴ്ച വൈകല്യം നേരിടുന്നവരും ബാങ്കിങ് സര്‍വീസുകള്‍ക്കും മറ്റും ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണമോയെന്ന കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി. വ്യക്ത്യാധിഷ്ഠിത വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി വീഡിയോ കോണ്‍ഫറന്‍സിന് വിധേയമാകുന്നതില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നു കാട്ടി ഇരകള്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് […]

Banking

ബാങ്കുകള്‍ അഞ്ച് ദിവസം മാത്രം; ശനിയാഴ്ച അവധി ദിവസമാക്കുന്ന വിജ്ഞാപനം ഉടന്‍

ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം പ്രവൃത്തി ദിവസമാക്കണമെന്ന ബാങ്ക് ജീവനക്കാരുടെ ആവശ്യം ഉടനെ നടപ്പിലാക്കുമെന്ന് സൂചന. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും (ഐബിഎ), എംപ്ലോയീസ് യൂണിയനും ഇതുസംബന്ധിച്ച് ഇതിനോടകം കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. നിലവില്‍ സര്‍ക്കാരിൻ്റെ അനുമതി മാത്രമാണ് ഇക്കാര്യത്തില്‍ ആവശ്യം. ഈ വര്‍ഷം അവസാനത്തോടെ സര്‍ക്കാര്‍ അനുമതി ലഭിക്കുമെന്നാണ് ബാങ്ക് […]

No Picture
Banking

ബാങ്ക് ലോക്കര്‍ നിയമങ്ങള്‍ പരിഷ്‌കരിച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബാങ്ക് ലോക്കർ നിയമങ്ങൾ പരിഷ്കരിച്ചു. പുതിയ നിയമം അനുസരിച്ച് ആഭരണങ്ങൾ, പ്രധാനപ്പെട്ട രേഖകൾ തുടങ്ങി നിയമപരമായി സാധുവായ വസ്തുക്കൾ മാത്രമേ സൂക്ഷിക്കാനാകൂ. പണം, വിദേശ കറൻസി, ആയുധങ്ങൾ, മരുന്നുകൾ, കള്ളക്കടത്ത് വസ്തുക്കൾ, അപകടകരമായ വസ്തുക്കൾ എന്നിവയൊന്നും ലോക്കറിൽ സൂക്ഷിക്കാനാകില്ല. ബാങ്ക് ലോക്കറുകളുടെ […]