
World
റസിഡന്റ് വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവർക്ക് പിഴകൂടാതെ രാജ്യം വിടാൻ ഗ്രേയ്സ് പിരീഡ് പ്രഖ്യാപിച്ച് യുഎഇ
അബുദബി: റസിഡന്റ് വിസ കാലാവധികഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവർക്ക് പിഴകൂടാതെ രാജ്യം വിടാൻ ഗ്രേയ്സ് പിരീഡ് പ്രഖ്യാപിച്ച് യുഎഇ. സെപ്റ്റംബർ ഒന്നുമുതൽ രണ്ടുമാസത്തേക്കാണ് ഇളവ്. ഈ കാലയളവിനുളളിൽ പുതിയ വിസയിലേക്ക് മാറുകയോ രാജ്യം വിടുകയോ ചെയ്യാം. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡിൻറിൻറി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, ആൻഡ് പോർട്ട് സെക്യൂരിറ്റി […]