നിര്‍ണായക നീക്കം: സിസ തോമസിനെതിരെ പ്രമേയം പാസാക്കി ഡിജിറ്റല്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ്
ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി താല്‍ക്കാലിക വിസി സിസ തോമസിനെതിരെ നിര്‍ണായക നീക്കം. ഡിജിറ്റല്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ് സിസ തോമസിനെതിരെ പ്രമേയം പാസാക്കി. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് നീക്കം. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി രാജന്‍ വര്‍ഗീസ് ആണ് പ്രമേയം അവതരിപ്പിച്ചത്. ‘കെ ചിപ്പ്’ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് […]
