
India
നീറ്റ് യുജി 2025 ഫലം ഇന്ന്; കട്ട് ഓഫ് കുറയാൻ സാധ്യത, അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: മേയ് നാലിന് നടന്ന നീറ്റ് യുജി 2025 പരീക്ഷ ഫലം എൻ ടി എ ഇന്ന് പ്രസിദ്ധീകരിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ ടി എ)യുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ലാണ് ഫലം ലഭ്യമാവുക. ഇതിന് മുന്നോടിയായി അന്തിമ ഉത്തരസൂചിക ഇന്ന് രാവിലെ പ്രസിദ്ധപ്പെടുത്തി. പരീക്ഷയ്ക്കുണ്ടായിരുന്ന ഒരു ചോദ്യവും ഒഴിവാക്കിയിട്ടില്ല. […]