Entertainment
ക്രിസ്തുമസ് തൂക്കാന്‍ അരുണ്‍ വിജയ് എത്തുന്നു ;റിലീസിനൊരുങ്ങി ‘രെട്ട തല’
തെന്നിന്ത്യന്‍ ആക്ഷന്‍ വിസ്മയം അരുണ്‍ വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്തുമസിന് തിയറ്ററുകളിലേക്ക്. ‘രെട്ട തലയുടെ’ ട്രെയിലറിന് ഗംഭീര സ്വീകരണമായിരുന്നു പ്രേക്ഷകര്‍ നൽകിയത്. സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളിലൂടെ അരുണ്‍ വിജയ് യുടെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ക്രിസ് തുരുകുമാരന്‍ സംവിധാനം ചെയ്തിരിക്കുന്ന […]
