Keralam
മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്‍പ്പെടെ നാലു കേസ്; പുനഃപരിശോധനാ ഹര്‍ജി ദുരുദ്ദേശപരം, 40,000 രൂപ പിഴയിട്ടത് റദ്ദാക്കില്ല ;ഹൈക്കോടതി
കൊച്ചി: അവധിക്കാല ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നാലു കേസുകള്‍ ലിസ്റ്റ് ചെയ്യിച്ചതിനു ചുമത്തിയ പിഴ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. പിഴ ചുമത്തിയതിനെതിരെ നല്കിയ പുനഃപരിശോധനാ ഹര്‍ജി തള്ളിയ കോടതി ഹര്‍ജിക്കാരന്റെ നടപടി ദുരുദ്ദേശപരമാണെന്നും നടപടി പുനഃപരിശോധിക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനി എക്സാലോജിക്കും സിഎംആര്‍എല്ലും […]
