Health
പ്രകൃതിദത്ത സൺപ്രോട്ടക്ഷൻ, ചർമം തിളങ്ങാൻ അരിപ്പൊടി ഫേയ്സ്പാക്ക്
കറുത്തപാടുകൾ അകറ്റി ചർമം തിളങ്ങാൻ അരിപ്പൊടി കൊണ്ട് ഫേയ്സ്പാക്ക് പരീക്ഷിച്ചാലോ? അരിപ്പൊടിയിൽ അടങ്ങിയിരിക്കുന്ന അലാന്റോയിൻ, ഫെറൂലിക് ആസിഡ് എന്നിവ സൂര്യതാപത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കും. മാത്രമല്ല, ഇവ പ്രകൃതിദത്ത സൺസ്ക്രീൻ ആയും ചർമത്തിൽ പ്രവർത്തിക്കും. ചർമത്തിലെ അധിക എണ്ണമയം വലിച്ചെടുക്കാനും അരിപ്പൊടി സഹായിക്കും. അതുകൊണ്ട് തന്നെ അരിപ്പൊടി ഫേയ്സ്പാക്ക് […]
