
Keralam
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ
മലയാള സിനിമ രംഗത്തെ ലൈംഗികചൂഷണങ്ങളും സ്ത്രീവിരുദ്ധതയും പുറത്തുകൊണ്ടുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ ജി കൃഷ്ണകുമാർ. അദ്ദേഹത്തിന്റെ ജീവിതപങ്കാളി സിന്ധു കൃഷ്ണ യൂട്യൂബിൽ പങ്കുവെച്ച വ്ളോഗിലാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. ഇത് സമൂഹമാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്. വീട്ടിൽ ചിത്രീകരിച്ചിരിക്കുന്ന വ്ളോഗിൽ, ജീവിത പങ്കാളിയോട്, ഓരോ കമ്മിഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന […]