
World
ഇന്ന് രാജ്യാന്തര ബാലികാദിനം
എല്ലാക്കൊല്ലവും ഒക്‌ടോബര്‍ 11 രാജ്യാന്തര ബാലികാദിനമായി ആചരിച്ച് വരുന്നു. ലോകമെമ്പാടുമുള്ള പെണ്‍കുഞ്ഞുങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും അവ പരിഹരിക്കുകയുമാണ് ഇത്തരമൊരു ദിനാചരണത്തിന്‍റെ ഉദ്ദേശ്യം. വിദ്യാഭ്യാസം, ആരോഗ്യം, ലിംഗസമത്വ എന്നീ മേഖലകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തി അവയ്ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുകയും പെണ്‍കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ സാക്ഷാത്ക്കരിക്കുകയും അവരെ ശാക്തീകരിക്കുകയുമാണ് […]