റോഡപകടങ്ങൾ തടയാൻ മാർഗനിർദേശം തേടി സുപ്രീം കോടതി; അനധികൃത ധാബകൾ ഒഴിവാക്കണമെന്ന് നിരീക്ഷണം
ന്യൂഡൽഹി: ദേശിയപാതകളിലെ അപകടങ്ങള്‍ കുറയ്‌ക്കാൻ മാർഗനിർദേശങ്ങളുമായി സുപ്രീം കോടതി. ദേശിയപാതകളിലെ (എൻഎച്ച്) അനധികൃത “ധാബകൾ” റോഡപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് നിരീക്ഷണം. രാജസ്ഥാനിലെ ഫലോഡിയിൽ എക്‌സ്‌പ്രസ് വേകളിലും എൻഎച്ച്എല്ലുകളിലും നടന്ന അപകടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി പരാമർശം. റോഡപകടങ്ങൾ തടയുന്നതിന് ഇന്ത്യയിലുടനീളം മാർഗനിർദേശങ്ങൾ രൂപീകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ജെകെ മഹേശ്വരിയും വിജയ് […]
