
ദേശീയപാതാ അതോറിറ്റി ചെയര്‍മാന്‍ കേരളത്തിലെത്തിയിട്ടും തകര്‍ന്ന പാതകള്‍ സന്ദര്‍ശിക്കാത്തതില്‍ വിവാദം; ചര്‍ച്ചയില്‍ വിഷയം ഉന്നയിക്കാന്‍ സര്‍ക്കാര്‍
ദേശീയപാതാ അതോറിറ്റി ചെയര്‍മാന്‍ കേരളത്തിലെത്തിയിട്ടും തകര്‍ന്ന ദേശീയ പാതകള്‍ സന്ദര്‍ശിക്കാത്തതില്‍ വിവാദം. കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ സന്ദര്‍ശനം ചുരുക്കി. ഇന്ന് വൈകുന്നേരം നടക്കുന്ന ചര്‍ച്ചയില്‍ വിവാദങ്ങള്‍ ഉന്നയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് നടക്കുന്ന ദേശീയപാത പദ്ധതികളുടെ പുരോഗതി വിലിയിരുത്താനാണ് ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ സന്തോഷ്‌കുമാര്‍ യാദവ് കേരളത്തിലെത്തിയത്. മലപ്പുറത്തടക്കം […]