Keralam
റോഡ് മുറിച്ചു കടക്കുമ്പോള്‍ കെര്‍ബ് ഡ്രില്‍ മറക്കരുത്!, മുന്നറിയിപ്പ്
കൊച്ചി: വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ അതീവശ്രദ്ധ ആവശ്യമായിരിക്കുകയാണ്. റോഡ് ക്രോസ് ചെയ്യാന്‍ സുരക്ഷിതമാണോ എന്ന് ഒരു നിമിഷം ചിന്തിച്ച് തീരുമാനമെടുത്ത ശേഷം മുറിച്ചു കടക്കുന്നതാണ് നല്ലത്. റോഡ് പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം, വേഗത്തില്‍, നേര്‍രേഖയില്‍ ക്രോസ് ചെയ്യുന്നതാണ് നല്ലത് എന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ […]
