
Keralam
‘ഈ വര വെറും വരയല്ല’; റോഡ് മാര്‍ക്കിങിനെക്കുറിച്ച് കേരള പോലീസ്
തിരുവനന്തപുരം: റോഡുകളിലെ മഞ്ഞ ബോക്‌സുകള്‍ പലരും കണ്ടിട്ടുണ്ടാവും. ജംഗ്ഷനുകളിലും മറ്റുമാകും ഇവ അധികവും കണ്ടിട്ടുണ്ടാകുക. എന്നാല്‍ ഈ മാര്‍ക്കിങ് എന്തിനാണെന്ന് ആര്‍ക്കൊക്കെ അറിയാം? ചോദ്യം കേരള പോലീസിന്റേതാണ്. ഉത്തരവും കേരള പോലീസ് തന്നെ പറയുന്നു. തിരക്കുള്ള ജംഗ്ഷനുകളില്‍ തടസ്സം കൂടാതെ വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കുന്നതിനും, ട്രാഫിക് തടസ്സങ്ങള്‍ സ്വയം നിയന്ത്രിക്കുന്നതിനും […]