Keralam
കവടിയാർ കൊട്ടാരത്തിൽ കവർച്ച; 2 കോടി മൂല്യമുള്ള സ്വർണം മോഷ്ടിച്ചു
തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച. 2 കോടി മൂല്യമുള്ള സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. ഗൗരി ലക്ഷ്മി ഭായ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങൾ ആണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. നഷ്ട്ടമായവയിൽ പരമ്പരാഗതമായി കൈമാറിയ വജ്രം […]
