Movies
‘ഗോഡ്‌ഫാദര്‍’ താരം റോബര്‍ട്ട് ഡുവല്‍ അന്തരിച്ചു; വിട പറഞ്ഞത് ഹോളിവുഡിന്‍റെ മികച്ച താരം
‘ദ് ഗോഡ്‌ഫാദര്‍’, ‘അപ്പോക്കലിപ്‌സ് നൗ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‌മയിപ്പിച്ച ഓസ്‌കര്‍ ജേതാവ് റോബര്‍ട്ട് ഡുവല്‍ (95) അന്തരിച്ചു. വെര്‍ജീനിയയിലെ മിഡില്‍ ബര്‍ഗിലുള്ള വസതിയിലായിരുന്നു അന്ത്യം. ഞായറാഴ്‌ച ഭാര്യ ലൂസിയാനയാണ് മരണവിവരം അറിയിച്ചത്. ആറ് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയിട്ടുണ്ട്. 1963 ല്‍ ടു […]
