
കഞ്ചാവ് ബാഗ് വച്ചത് സുഹൃത്ത്; ബിസിനസ് സാമ്രാജ്യം തകർക്കാൻ ശ്രമം: റോബിൻ
കോട്ടയം: തന്റെ ബിസിനസ് സാമ്രാജ്യം തകർക്കാൻ അനന്തു പ്രസന്നൻ എന്ന സുഹൃത്ത് കഞ്ചാവ് ബാഗ് മനഃപൂർവം കൊണ്ടുവന്നു വച്ചതാണെന്ന ആരോപണവുമായി നായ്ക്കളുടെ കാവലിൽ കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ അറസ്റ്റിലായ റോബിൻ ജോർജ് (28). തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ്, എല്ലാം സുഹൃത്തിന്റെ ചതിയാണെന്ന് […]