Movies

തമിഴ് നടൻ റോബോ ശങ്കർ അന്തരിച്ചു

കൊമേഡിയനായും സഹനടനായും തമിഴിൽ ശ്രദ്ധ നേടിയ നടൻ റോബോ ശങ്കർ(46) അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന താരത്തിന് അടുത്തിടെ മഞ്ഞപ്പിത്തം പിടിപെട്ടിരുന്നു. രോഗം മാറി ആരോഗ്യം വീണ്ടെടുത്ത ശേഷം അദ്ദേഹം ചില സിനിമകളിൽ അഭിനയിച്ചു തുടങ്ങിയിരുന്നു. ചെന്നൈയിലെ ചിത്രീകരണം പുരോഗമിക്കുന്ന ഗൗതം വാസുദേവൻ, ദർശൻ എന്നിവർ പ്രധാന […]