Sports

വിരമിക്കാന്‍ പറഞ്ഞവരൊക്കെ എവിടെ? സിഡ്‌നിയില്‍ റോ – കോ ഷോയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ആശ്വാസജയം. അവസാന മത്സരത്തില്‍ 9 വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. രോഹിത് – കോലി ജോഡിയാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം ഒരുക്കിയത്. 237 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്ക് 24 റണ്‍സ് നേടിയ നായകന്‍ ശുഭ്മാന്‍ ഗില്ലിനെ എളുപ്പം നഷ്ടമായെങ്കിലും സീനിയേഴ്‌സ് കൈകോര്‍ത്തതോടെ ജയം […]

Sports

ഒരു കിരീടമെന്ന സ്വപ്നം, ബാംഗ്ലൂർ രോഹിതിനെ സ്വന്തമാക്കുമോ?; രോഹിത്-കോഹ്ലി കൂട്ടുകെട്ട് ഐപിഎല്ലിലേക്കും?

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎല്‍) മെഗാ താരലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് ക്യാമ്പിലേക്കാണ് ടീമുകളുടേയും ആരാധാകരുടേയും കണ്ണുകള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ലഖ്നൗ സൂപ്പർ ജയന്റ്സ് എന്നീ ടീമുകള്‍ പുതിയ ക്യാപ്റ്റനെ തേടുന്നതായാണ് റിപ്പോർട്ടുകള്‍. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകൻ ഋഷഭ് പന്ത് ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറിയേക്കുമെന്നും സൂചനകളുണ്ട്. […]

Sports

ലോകകപ്പ് ഇലവനെ തിരഞ്ഞെടുത്ത് ഐസിസി: ടീമിനെ രോഹിത് നയിക്കും; ആറ് ഇന്ത്യന്‍ താരങ്ങള്‍

ഏകദിന ലോകകപ്പിലെ മികച്ച ഇലവനെ തിരഞ്ഞെടുത്ത് ഐസിസി. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങളും ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ശ്രീലങ്ക ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും ടീമിലെത്തി. രോഹിത്തിന് പുറമെ വിരാട് കോലി, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, […]