Technology

ഫോളോവേഴ്‌സിനെ എളുപ്പത്തില്‍ ചേര്‍ക്കാം; ഇന്‍സ്റ്റഗ്രാമില്‍ പുത്തന്‍ ഫീച്ചര്‍

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ പുറത്തിറക്കി ഇന്‍സ്റ്റഗ്രാം. ഫോളോവേഴ്‌സിനെ കൊണ്ടുവരുന്നതില്‍ ഉപയോക്താക്കളെ ഫീച്ചര്‍ സഹായിക്കും. ‘പ്രൊഫൈല്‍ കാര്‍ഡ്‌സ്’ എന്നാണ് ഫീച്ചറിന്റെ പേര്. പ്രൊഫൈല്‍ കാര്‍ഡിന് രണ്ട് വശങ്ങളുണ്ടാകും കൂടാതെ ഉപയോക്താക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍, അവരുടെ അക്കൗണ്ടിലേക്കുള്ള ലിങ്കുകള്‍, മ്യൂസിക്, സ്‌കാന്‍ ചെയ്യാനുള്ള ക്യുആര്‍ കോഡ് എന്നിവയും ഫീച്ചറില്‍ ഉള്‍പ്പെട്ടേക്കാം. […]