India
റോയ് സി ജെയുടെ സംസ്കാരം നാളെ; കുടുംബാംഗങ്ങൾ വിദേശത്തു നിന്ന് രാത്രി മടങ്ങിയെത്തും
ബെംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമ റോയ് സി ജെ യുടെ സംസ്കാരം നാളെ ബെംഗളൂരുവിൽ. കുടുംബാംഗങ്ങൾ വിദേശത്തുനിന്ന് രാത്രി മടങ്ങിയെത്തും. മൃതദേഹം ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റി. മരണത്തിന് ഉത്തരവാദി ഇൻകം ടാക്സ് ഉദ്യോഗസ്ഥരാണെന്ന് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ലീഗൽ അഡ്വൈസർ പ്രകാശ് ആരോപിച്ചു. ഐടി ഉദ്യോഗസ്ഥർ നിരന്തരമായി സമ്മർദ്ദം […]
