Health
മലയാളി നഴ്സിന് യുകെയിലെ റോയൽ കോളജ് ഓഫ് നഴ്സിങ് ‘റൈസിങ് സ്റ്റാർ’ പുരസ്കാരം
ലണ്ടൻ : യുകെയിലെ ആരോഗ്യമേഖലയിൽ ഒരിക്കൽക്കൂടി മികവ് തെളിയിച്ചു മലയാളി. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ നവീൻ ഹരികുമാറിന് റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ (RCN) അഭിമാനകരമായ ‘റൈസിങ് സ്റ്റാർ’ പുരസ്കാരം ലഭിച്ചു. നോർത്ത് വെസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള നോർത്ത്വിക്ക് പാർക്ക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ പ്രാക്ടീസ് എജ്യുക്കേറ്ററാണ് […]
