India
“രാജ്യത്തെ ഹിന്ദു ജനസംഖ്യ കുറയുന്നതിൽ ആശങ്ക, ഒരു കുടുംബത്തില്‍ മൂന്ന് കുട്ടികളെങ്കിലും വേണം”, ആഹ്വാനവുമായി മോഹൻ ഭാഗവത്
ലഖ്‌നൗ: രാജ്യത്തെ ഹിന്ദു കുടുംബങ്ങളിൽ ഇനി മുതൽ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്ന പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കാനും ശാക്തീകരിക്കാനുമാണ് ഇത്തരത്തിലൊരു ആഹ്വാനമെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ സരസ്വതി ശിശു മന്ദിറിൽ നടന്ന സാമൂഹിക ഐക്യ യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് മോഹൻ ഭാഗവതിൻ്റെ […]
