Sports
റൂബന്‍ അമോറിമിന്റെ പിന്‍ഗാമിയായി മൈക്കല്‍ കാരിക്ക്; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പുതിയ പരിശീലകന്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലടക്കമുണ്ടായ തുടര്‍ച്ചയായ തിരിച്ചടികളെ തുടര്‍ന്ന് പുറത്തായ, ഹെഡ് കോച്ച് ആയിരുന്ന റൂബര്‍ അമോറിമിന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഈ സീസണ്‍ അവസാനിക്കുന്നത് വരെ ക്ലബ്ബിന്റെ ഇടക്കാല മാനേജരായി ക്ലബ്ബിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ മൈക്കല്‍ കാരിക്കിനെ നിയമിച്ചു. റൂബന്‍ അമോറിമിന്റെ പുറത്താകലിന് പിന്നാലെ അവശേഷിക്കുന്ന […]
