
ശക്തമായി തിരിച്ചുകയറി രൂപ; 74 പൈസയുടെ നേട്ടം, 85ല്‍ താഴെ; കൂപ്പുകുത്തി സെന്‍സെക്‌സ്, 900 പോയിന്റ് ഇടിഞ്ഞു
ന്യൂഡല്‍ഹി: ഡോളറിനെതിരെ ശക്തമായി തിരിച്ചുവന്ന് രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 74 പൈസയുടെ നേട്ടത്തോടെ 85ല്‍ താഴെ എത്തിയിരിക്കുകയാണ് രൂപ. ഡോളറിനെതിരെ 84.62 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. അതിര്‍ത്തിയില്‍ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ അയവുവന്നതും അമേരിക്ക- ചൈന വ്യാപാര യുദ്ധത്തിന് ശമനമായി ഇരുരാജ്യങ്ങളും ധാരണയിലെത്തിയതുമാണ് രൂപയെ സ്വാധീനിച്ചത്. വെള്ളിയാഴ്ച […]