World
‘സംയമനം പാലിക്കണം, ജനങ്ങളുടെ സുരക്ഷ നോക്കണം’; ഇറാന്‍ വിദേശകാര്യമന്ത്രിയുമായി സംസാരിച്ച് റഷ്യയുടെ സെര്‍ജി ലാവ്‌റോവ്
സംയമനം പാലിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് റഷ്യ. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ഇറാന്‍ വിദേശകാര്യമന്ത്രിയെ ഫോണില്‍ വിളിച്ച് ആശങ്കയറിയിച്ചു. ആക്രമണം അവസാനിപ്പിക്കണമെന്നും മേഖലയിലെ മറ്റ് രാജ്യങ്ങളിലെ ജനങ്ങളുടെ സുരക്ഷയും പരിഗണിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവുമില്ലാതെ ഇസ്രയേലും അമേരിക്കയും നടത്തിയ സംയുക്ത ആക്രമണത്തെ തുടര്‍ന്നുള്ള പ്രത്യാക്രമണത്തില്‍ സംയമനം പാലിക്കാന്‍ […]
