World
റഷ്യൻ ഡ്രോൺ ആക്രമണം; ചെർണോബിൽ ആണവ റിയാക്ടറിലെ സുരക്ഷാകവചത്തിന് തകരാർ
റഷ്യൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് യുക്രെയ്‌നിലെ ചെർണോബിൽ ആണവ റിയാക്ടറിനെ മൂടുന്ന സുരക്ഷാകവചത്തിന് തകരാർ സംഭവിച്ചെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി സ്ഥിരീകരിച്ചു. ആണവ വികിരണങ്ങൾ നിയന്ത്രിക്കാനുള്ള ശേഷി കവചത്തിന് നഷ്ടപ്പെട്ടെന്നും തകരാർ ഉടൻ പരിഹരിക്കണമെന്നും ആണവോർജ ഏജൻസി. 1986-ലെ ചെർണോബിൽ ദുരന്തത്തിനുശേഷം ആണവവികിരണം തടയാൻ കവചത്തിന് ഫെബ്രുവരിയിൽ നടന്ന […]
