
Sports
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിന് കനത്ത തിരിച്ചടി
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിന് കനത്ത തിരിച്ചടി. അഞ്ച് താരങ്ങൾക്ക് സീസൺ നഷ്ടമായേക്കും. ട്വന്റി 20 ലോകകപ്പ് വരുന്നതിനാൽ മുസ്തഫിസൂർ റഹ്മാൻ, മതീഷ പതിരാണ, മഹേഷ് തീക്ഷണ തുടങ്ങിയവർ ശ്രീലങ്കയിലേക്ക് മടങ്ങും. പരിക്കാണ് ദീപക് ചഹറിന് തിരിച്ചടിയായിരിക്കുന്നത്. സീസണിൽ ഇതുവരെ കളിക്കാൻ കഴിയാത്ത തുഷാർ […]