Keralam

‘തൊട്ടതൊക്കെ പൊന്നാക്കിയ കലാകാരൻ; സംഗീതലോകത്തിന് ഇത് വലിയൊരു തീരാനഷ്ടം’, സുജാത

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷിനെ അനുസ്മരിച്ച് ഗായിക സുജാത. തൊട്ടതൊക്കെ പൊന്നാക്കിയ അദ്ദേഹം കുറെ ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. എസ് പി വെങ്കിടേഷിന്റെ വിയോഗം സംഗീതലോകത്തിന് വലിയൊരു തീരാനഷ്ടമാണെന്ന് സുജാത  പറഞ്ഞു. ഒരു ഗിറ്റാറിസ്റ്റ് കൂടിയായ അദ്ദേഹത്തിന്റെ പാട്ടുകളിൽ ഓർക്കസ്ട്രയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാറുണ്ട് അതുകൊണ്ട് തന്നെ പൂർണതയുള്ള […]