Keralam
‘സ്ഥാനാർഥി നിർണയത്തിൽ തന്നെ ബിജെപി വലിയ മുന്നേറ്റം നേടി, കേരളത്തിൽ ഏറ്റവും കൂടുതൽ പേർ മത്സരിക്കുന്നത് താമര ചിഹ്നത്തിൽ’; എസ് സുരേഷ്
കേരളത്തിൽ BJP സ്ഥാനാർഥി നിർണയത്തിൽ തന്നെ വലിയ മുന്നേറ്റം നേടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്. 21065 NDA സ്ഥാനാർഥികൾ ഉണ്ട്. 19871 പേർ താമര ചിഹ്നത്തിൽ മത്സരിക്കുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ മത്സരിക്കുന്നത് താമര ചിഹ്നത്തിൽ. ക്ഷേമ പെൻഷൻ ലഭിക്കുന്നവരുടെ യോഗം CPIM […]
