Keralam

ശബരി റെയില്‍പ്പാത: നിര്‍മാണം മരവിപ്പിച്ച നടപടി പിന്‍വലിപ്പിക്കാന്‍ കേരളത്തിൻ്റെ സമ്മര്‍ദം, ജൂലൈയില്‍ കേന്ദ്ര സംഘം എത്തും

തിരുവനന്തപുരം: കേന്ദ്രം പച്ചക്കൊടി കാട്ടിയതോടെ പ്രതീക്ഷകളുടെ ട്രാക്കിലായ ശബരി റെയില്‍പ്പാത യാഥാര്‍ഥ്യത്തിലേക്കടുപ്പിക്കാനുള്ള ചടുല നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. അങ്കമാലി-എരുമേലി 111.8 കിലോമീറ്റര്‍ പാത നിര്‍മാണം മരവിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടനടി പിന്‍വലിക്കണമെന്ന ആവശ്യം കേരളം കേന്ദ്രത്തിനു മുന്നില്‍ വച്ചു. സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്കാവശ്യമായ ഓഫീസുകള്‍ തുറക്കണമെങ്കില്‍ […]

Keralam

ഇടുക്കിയും റെയില്‍വേ ഭൂപടത്തിലേക്ക്; ശബരിപാത യാഥാര്‍ഥ്യമാകുന്നു, കേന്ദ്ര സംഘം ഉടന്‍ കേരളത്തിലേക്ക്

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയില്‍പാത പതിറ്റാണ്ടുകള്‍ക്കു ശേഷം പ്രതീക്ഷയുടെ ട്രാക്കിലേക്ക്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഉടന്‍ തന്നെ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന […]

Keralam

ശബരിപാത ‘പുതിയ ട്രാക്കില്‍’ റെയില്‍ പാതയ്ക്കായി ത്രികക്ഷി കരാര്‍; കെ റെയിലിന് ചുമതല

കൊച്ചി: അങ്കമാലി- എരുമേലിയുമായി ബന്ധപ്പിക്കുന്ന നിര്‍ദിഷ്ട ശബരിപാതയില്‍ പുതിയ നീക്കവുമായി കേന്ദ്രം. റെയില്‍ പദ്ധതിക്കായി ത്രികക്ഷി കരാര്‍ തയ്യാറാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കെ റെയിലിനാണ് ചുമതല. ഫണ്ടിങിനായി കേരളത്തിന് റെയില്‍വേയും ആര്‍ബിഐയുമായി ത്രികക്ഷി കരാര്‍ ഉണ്ടാക്കാമെന്നാണ് നിര്‍ദേശം. ഇത് സംബന്ധിച്ച് അഡീഷണല്‍ ഗതാഗത സെക്രട്ടറി സംസ്ഥാനത്തിന് കത്തയച്ചു. മഹാരാഷ്ട്ര […]