Keralam

ശബരിമല വീണ്ടും തിരഞ്ഞെടുപ്പ് വിഷയം: ദേവസ്വം മുന്‍ അധ്യക്ഷന്മാര്‍ അറസ്റ്റ് ഭീഷണിയില്‍, സിപിഐഎമ്മിന് ആശങ്ക

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനും സിപിഐഎം നേതാവുമായ എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തേക്കുമെന്ന വാര്‍ത്ത സിപിഐഎമ്മിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരു ഉന്നതന്‍കൂടി അറസ്റ്റു ചെയ്യപ്പെടുന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിക്ക് വഴിയൊരുങ്ങുമോ എന്നാണ് സിപിഐഎം ഭയക്കുന്നത്. തെക്കന്‍ […]