Keralam
‘ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കില്ല’; ശബരിമല കേസിൽ എസ്‌ഐടിക്ക് ഹൈക്കോടതിയുടെ ക്ലീൻചിറ്റ്
എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ആശ്വാസം പകരുന്ന നിരീക്ഷണങ്ങളുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ബെഞ്ച് വ്യക്തമാക്കിയത്. കോടതിയുടെ പൂർണ മേൽനോട്ടത്തിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും കോടതി നിരീക്ഷിച്ചു. കേസിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് […]
