Keralam
ശബരിമല സ്വർണ്ണക്കൊള്ള; നിയമസഭ പ്രക്ഷുബ്ധമായേക്കും; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവും ഉന്നയിക്കാൻ പ്രതിപക്ഷം
നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത. ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവും പ്രതിപക്ഷം ഉയർത്തും. അടിയന്തര പ്രമേയമായി ഇതിൽ ഏത് വിഷയം കൊണ്ടുവരണമെന്ന തീരുമാനം രാവിലെ ചേരുന്ന യുഡിഎഫ് പാർലമെൻ്ററി പാർട്ടി കൈക്കൊള്ളും. ഗവർണരുടെ നയപ്രഖ്യാപനത്തിലുള്ള നന്ദി […]
