Keralam
ശബരിമല സ്വര്‍ണക്കൊള്ള സജീവമാക്കി പ്രതിപക്ഷം ജനങ്ങളിലേക്ക്; സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര നാളെ മുതല്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് സജീവമാക്കി നിലനിര്‍ത്താന്‍ തന്നെയാണ് തീരുമാനം എന്ന വ്യക്തമായ സൂചനയുമായാണ് പ്രതിപക്ഷം ഇന്ന് സഭ വിട്ടത്. പ്രതിപക്ഷ ബഹളത്തില്‍ ഇന്ന് സഭാനടപടികള്‍ വെട്ടിച്ചുരുക്കി നേരത്തെ പിരിഞ്ഞതോടെ ബജറ്റ് സമ്മേളനത്തിന് ആദ്യ ഇടവേളയായി. ഇനി ഈ മാസം 23 നാണ് ബജറ്റ് സമ്മേളനം പുനരാരംഭിക്കുക. ജനുവരി 20 ന് […]
