Keralam

‘അയ്യപ്പനോട് കളിക്കുന്നവർ സൂക്ഷിക്കണം; യു ഡി എഫ് അധികാരത്തിൽ വന്നാൽ സ്വർണം കട്ടവർക്ക് ശിക്ഷ ഉറപ്പാക്കും’; രമേശ് ചെന്നിത്തല

അയ്യപ്പനോട് കളിക്കുന്നവർ സൂക്ഷിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യു ഡി എഫ് അധികാരത്തിൽ വന്നാൽ സ്വർണം കട്ടവർക്ക് ശിക്ഷ ഉറപ്പാക്കും. ശബരിമലയിൽ യുവതികളെ കൊണ്ടു പോകാൻ മുഖ്യമന്ത്രിക്ക് വലിയ ആവേശം ആയിരുന്നു. ശബരിമലയുടെ പരിശുദ്ധി നഷ്‍ടപ്പെടുത്തിയവരാണ് എൽഡിഎഫെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയെ തകർക്കാൻ എൽ […]