Keralam
ശബരിമല കട്ടിളപ്പാളി കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ പ്രതിചേർത്തേക്കും
ശബരിമല കട്ടിളപ്പാളി കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ വാസുവിനെ പ്രതിചേർത്തേക്കും. ഉണ്ണികൃഷ്ണൻ പോറ്റിക്കായി എസ്ഐടി നൽകിയ കസ്റ്റഡി അപേക്ഷയിൽ മുൻ ദേവസ്വം കമ്മീഷണർക്കെതിരെ ഗുരുതര പരാമർശങ്ങളുണ്ട്. നാളെ ഹൈക്കോടതിയിൽ എസ്ഐടി രണ്ടാം ഇടക്കാല റിപ്പോർട്ട് നൽകുന്നത്. നിലവില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ രണ്ട് […]
