
District News
ശബരിമല തീര്‍ത്ഥാടനം; കോട്ടയം വഴി പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍
കോട്ടയം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് കോട്ടയം വഴി പ്രത്യേക ട്രെയിന്‍ സര്‍വീസുകളുമായി ഇന്ത്യന്‍ റെയില്‍വേ. തെലങ്കാനയിലെ കച്ചിഗുഡയില്‍ നിന്ന് ആദ്യ പ്രത്യേക ട്രെയിന്‍ ഇന്ന് രാത്രി ഏഴ് മണിയോടെ കോട്ടയത്ത് എത്തും. ബെംഗളുരു ബൈപ്പനഹള്ളിയില്‍ നിന്നും തിരുവനന്തപുരം നോര്‍ത്തിലേക്കും പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു. പ്രത്യേക ട്രെയിനുകളും […]