Keralam
ശബരിമല മണ്ഡലമകരവിളക്ക് ഡ്യൂട്ടി; സ്‌പെഷ്യൽ ഓഫീസർമാരുടെ പട്ടികയിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരും
ശബരിമല മണ്ഡലമകരവിളക്ക് ഡ്യൂട്ടിക്കായുള്ള സ്‌പെഷ്യൽ ഓഫീസർമാരുടെ പട്ടികയിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരും. വിവിധ കേസുകളിൽ ആരോപണ വിധേയനായ അങ്കിത് അശോകൻ, സുജിത് ദാസ് , വി.ജി വിനോദ്കുമാർ എന്നീ ഉദ്യോഗസ്ഥരെയാണ് സ്പെഷ്യൽ ഓഫീസർമാരായി നിയമിച്ചിരിക്കുന്നത്. സന്നിധാനത്തും പമ്പയിലും എസ്.ഒമാരായി നിയോഗിക്കപ്പെട്ടവരിലാണ് ആരോപണ വിധേയർ ഉൾപ്പെട്ടിരിക്കുന്നത്. മണ്ഡലകാലത്തിന്റെ തുടക്കത്തിൽ പമ്പയിൽ എസ്.ഒ […]
