Keralam

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം: വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു, സ്പോട് ബുക്കിങ്ങിനെപ്പറ്റി തീരുമാനം എടുത്തിട്ടില്ല- മന്ത്രി വിഎൻ വാസവൻ

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനം സുഗമമാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ. ദേവസ്വം ബോർഡിൻ്റെ ചിരകാല സ്വപ്‌നമായ റോപ് വേയുടെ നിർമാണ പ്രവർത്തനങ്ങൾ സമീപ ഭാവിയിൽ ആരംഭിക്കാനാകുമെന്ന് വിഎൻ വാസവൻ അറിയിച്ചു. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച ശബരിമല സുഖദർശനം സംവാദ പരിപാടി ഉദ്‌ഘാടനം […]

Keralam

‘ശബരിമല തീർഥാടനം സുഗമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം’; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ നടത്തി അയ്യപ്പ സേവാസമാജം

പത്തനംതിട്ട: ശബരിമല അയ്യപ്പ സേവാസമാജം പത്തനംതിട്ട ജില്ലാ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ കലക്‌ടറേറ്റ് ധർണ സംസ്ഥാന പ്രസിഡൻ്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്‌തു. ഓൺലൈൻ ബുക്കിങ് വഴി മാത്രം ദർശനം നൽകുവാനുള്ള ദേവസ്വം ബോർഡിൻ്റെ തീരുമാനം പിൻവലിക്കണമെന്നും, നിർത്തലാക്കിയ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ പുനസ്ഥാപിക്കണമെന്നും, ശബരിമല തീർഥാടനം സുഗമാക്കുന്നതിന് […]