‘ഇന്ത്യയില്‍ സ്വന്തമായി പിന്‍കോഡുള്ള രണ്ടു പേരില്‍ ഒരാള്‍’, അയ്യപ്പന്റെ സ്വന്തം സന്നിധാനം പോസ്റ്റ് ഓഫീസ്
689713, കേവലം പോസ്റ്റല്‍ പിന്‍കോഡിന് അപ്പുറത്ത് ദൈവികമാണ് ഈ നമ്പറുകള്‍. ഈ പിന്‍കോഡിലുള്ള പോസ്റ്റ് ഓഫീസില്‍ നിന്നും അയക്കുന്ന കത്തുകളില്‍ പതിയുക പതിനെട്ടാം പടിയുടെ മുകളിലിരിക്കുന്ന അയ്യപ്പന്റെ മുദ്ര.ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ്. ഇന്ത്യയില്‍ സ്വന്തമായി പിന്‍കോഡ് ഉള്ള രണ്ട് പേരില്‍ ഒരാള്‍, ഒന്ന് രാഷ്ട്രപതി, മറ്റൊന്ന് ശബരിമല അയ്യപ്പന്‍. […]
